തിരുവനന്തപുരം: നിലവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന നഗരസഭയുടെ കൺട്രോൾ റൂം സിക്കാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തിയതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. സിക്ക വൈറസ് സംബന്ധമായ അടിയന്തര സഹായങ്ങൾ കൺട്രോൾ റൂം വഴി ലഭ്യമാകും. കൺട്രോൾ റൂം നമ്പർ: 0471-2377702, 0471-2377706.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |