തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പ്രശ്നങ്ങളിൽ പ്രയാസമനുഭവപ്പെടുന്ന സ്ത്രീകൾക്ക് താങ്ങാവാൻ മാർ ഗ്രിഗോറിയസ് കോളേജ് ഒഫ് ലോയിലെ സെന്റർ ഫോർ വുമൺ ആൻഡ് ലായും ലീഗൽ എയ്ഡ് ക്ലീനിക്കും. കെയർ ഫോർ-കേൾക്കാൻ ഒരു കൂട്ട് എന്ന പദ്ധതി ആവിഷ്കരിച്ചു. നിയമസഹായവും കൗൺസിലിംഗ് സേവനവും ലഭ്യമാക്കും. പറയാൻ ഒരിടം കേൾക്കാൻ ഒരു കൂട്ട് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ദിവസവും വൈകിട്ട് നാലു മണി മുതൽ ആറ് വരെ ബന്ധപ്പെടാം. ഫോൺ : 8589052686,9946952686.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |