തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം. വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്രിൽ. ഫോൺ: 0471-2560333.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |