തിരുവനന്തപുരം: നിർദ്ധനരായ +1,+2 നാടാർ വിദ്യാർത്ഥികൾക്കുള്ള ട്രാവൻകൂർ നാഷണൽ ട്രസ്റ്റിന്റെ പ്രതിമാസ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം 10 / +1ക്ലാസിലെ മാർക്ക് ലിസ്റ്റ്, ജാതി-വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ എന്നിവ ആഗസ്റ്റ് 15ന് മുൻപായി ട്രാവൻകൂർ നാഷണൽ ട്രസ്റ്റ്, VNRA 24, വിവേകാനന്ദ നഗർ, ഇടപ്പഴിഞ്ഞി, പാങ്ങോട് PO, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9447100500, 9447761471 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |