SignIn
Kerala Kaumudi Online
Friday, 19 April 2024 6.13 AM IST

അപേക്ഷ ക്ഷണിച്ചു

application

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കി വരുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികൾ പ്രകാരം ധനസഹായം ലഭിക്കുന്നതിന് ജില്ലയിലെ അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ് 13ന് മുമ്പ് അപേക്ഷകൾ അയയ്ക്കണം. ചിറയിൻകീഴ്, വർക്കല താലൂക്കുകളുടെ പരിധിയിൽ താമസിക്കുന്ന അപേക്ഷകർ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലും, മറ്റു താലൂക്കുകളിലെ അപേക്ഷകർ പൂജപ്പുരയിലെ ജില്ലാ പ്രൊബേഷൻ ഓഫീസിലും അപേക്ഷകൾ സമർപ്പിക്കണമെന്ന് ജില്ലാ പ്രൊബേഷൻ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് swd.kerala.gov.in. 0470 2625456 (ആറ്റിങ്ങൽ), 0471 2342786 (പൂജപ്പുര).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.