തിരുവനന്തപുരം: ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി, പുതുശേരി എന്നിവയുടെ സ്മരണയ്ക്കായി പ്രഭാത് പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സ്മാരക പ്രഭാഷണങ്ങൾ ഇന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ്, കെ. ജയകുമാർ, ജോർജ് ഓണക്കൂർ, സി. ദിവാകരൻ, പി. ബാലചന്ദ്രൻ എം.എൽ.എ, ജി. രാജ്മോഹൻ, ഡോ. ബിജു രമേശ്, ഡോ. ഫൈസൽ ഖാൻ, എസ്. ജ്യോതിസ് ചന്ദ്രൻ, ജയചന്ദ്രൻ കല്ലിങ്കൽ, കെ.എസ്. സജികുമാർ, ഹനീഫാ റാവുത്തർ, എം. ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |