തിരുവനന്തപുരം:അഷ്ടമി രോഹിണിയോടനുബന്ധിച്ച് കോട്ടയ്ക്കകം അഭേദാശ്രമം മഹാമന്ത്രാലയത്തിന് കീഴിലെ സാംസ്കാരിക സംഘടനയായ എ.പി.ബി.സി.ഡി സൊസൈറ്റി പത്ത് വയസിനുതാഴെയുള്ള കുട്ടികൾക്കായി ഓൺലൈൻ ഫോട്ടോമത്സരം സംഘടിപ്പിക്കും. ഉണ്ണികൃഷ്ണനായി അണിഞ്ഞൊരുങ്ങിയ കുഞ്ഞുങ്ങളുടെ മൊബൈൽ ഫോട്ടോ 9483525959 എന്ന വാട്സാപ്പ് നമ്പരിൽ ഇരുപതിനകം അയയ്ക്കണം. 1000 രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം.രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 750 രൂപയും സർട്ടിഫിക്കറ്റും 500 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.ആദ്യ 10 സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് പുറമേ,അവരുടെ ചിത്രങ്ങൾ അഭേദാശ്രമസന്ദേശം മാസികയിൽ അച്ചടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |