തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് നല്ല രീതിയിലുള്ള ഒരു ട്രെയിനിംഗ് നേടാൻ പറ്റാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നീറ്റ് ടോപ്പ് റാങ്ക് ഹോൾഡേഴ്സ് ചേർന്ന് എയിംസിന്റെ നേതൃത്വത്തിൽ തീവ്രപരിശീലന ഒാൺലൈൻ ലൈവ് ക്ളാസിലൂടെ വിദ്യാർത്ഥികളെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറാക്കുന്നു. വിവിധ രീതികളിൽ വേഗത്തിൽ ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്ന രീതിയിലുള്ള ക്ളാസുകളിലൂടെയാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കുന്നത്. പരീക്ഷയുടെ തലേദിവസം വരെ ദൈർഘ്യമുള്ള ഇൗ ക്ളാസിൽ വളരെ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാകും. രജിസ്റ്റർ ചെയ്യാൻ 9744005277 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |