തിരുവനന്തപുരം:എ.എൽ.എസ് ഐ.എ.എസിൽ കോളേജ് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു.രണ്ടുവർഷം നീളുന്ന കോച്ചിംഗിൽ ആദ്യവർഷം ഐ.എ.എസ് ഫൗണ്ടേഷൻ ക്ലാസുകളും രണ്ടാം വർഷം അഡ്വാൻസ്ഡ് ഐ.എ.എസ് ഫൗണ്ടേഷൻ ക്ലാസുകളും ലഭിക്കും. രജിസ്ട്രേഷന് 9895074949 നമ്പരിൽ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ ഓറിയന്റേഷൻ ക്ലാസുണ്ടായിരിക്കും.കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാംനിലയിലാണ് കോച്ചിംഗ് സെന്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |