SignIn
Kerala Kaumudi Online
Saturday, 20 April 2024 9.15 PM IST

കർഷകരെ സഹായിക്കാൻ കാർഷിക ഓണച്ചന്ത

ddd

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകരെ സഹായിക്കാനായി സിസയും ട്രാവൻകൂർ കൾചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ഓണച്ചന്തയ്ക്ക് വട്ടിയൂർക്കാവ് ബാപ്പുജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ തുടക്കമായി.കാർഷിക വിളകളുടെ പ്രദർശനവും വിപണനവും നൂറിലധികം ചക്ക വിഭവങ്ങളുടെയും വിവിധയിനം ചക്കകളുടെ വിൽപ്പനയുമാണ് ഓണച്ചന്തയിലുള്ളത്.പ്രദർശനോദ്ഘാടനം നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ.രാജു നിർവഹിച്ചു.31 വരെ രാവിലെ പത്തുമുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം.സിസ ജനറൽ സെക്രട്ടറി ഡോ. സുരേഷ്‌കുമാർ,സിസ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അഡ്വ.സുരേഷ്‌കുമാർ,വട്ടിയൂർക്കാവ് ശ്രീകുമാർ,ഗ്രന്ഥശാല സെക്രട്ടറി പ്രവീൺകുമാർ,വട്ടിയൂർക്കാവ് സമ്പത്ത്,പേരൂർക്കട നന്ദൻ, ഇടിച്ചക്കപ്ലാമൂട് റഫീഖ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.