നെയ്യാറ്റിൻകര: ശ്രീനാരായണഗുരുദേവൻ ആദ്യ പ്രതിഷ്ഠനടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ ഗുരുദേവജയന്തി ആഘോഷം തിങ്കളാഴ്ച നടക്കും. രാവിലെ 4ന് ശാന്തി ഹവനം 5ന് ഗുരുപൂജ രാവിലെ 11 ന് ഐശ്വര്യ പൂജ, വൈകിട്ട് 6ന് വിശേഷാൽ ഗുരുപൂജ എന്നീ ചടങ്ങുകളുണ്ടാകും. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കൊവിഡ് നിയന്ത്രണം പാലിച്ചായിരിക്കുമെന്നും അന്നദാനം, സമ്മേളനം, കലാപരിപാടികൾ എന്നിവ ഒഴിവാക്കിയിട്ടുണ്ടന്നും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |