SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.07 AM IST

ഓണക്കോടിയുമായി സഹപ്രവർത്തകരെത്തി

ss

തിരുവനന്തപുരം:പക്ഷാഘാതം വന്ന് കിടപ്പിലായ സെക്രട്ടേറിയറ്റ് ജീവനക്കാരിയോടൊപ്പം ഓണമാഘോഷിക്കാൻ സഹപ്രവർത്തകരെത്തി.ദീർഘകാലമായി ശമ്പളമില്ലാതെ ദുരവസ്ഥയിലായ വിതുര കല്ലാർ സ്വദേശി ഭാരതിയുടെ ദുരവസ്ഥയറിഞ്ഞാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ്കമ്മിറ്റി പ്രവർത്തർ ഓണക്കോടിയും അവശ്യസാധനങ്ങളുമായെത്തിയത്. സർവീസ് സംബന്ധമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സഹപ്രവർത്തകർ മടങ്ങിയത്.ജി.സ്റ്റീഫൻ എം.എൽ.എയും കഴിഞ്ഞ ദിവസം ഭാരതിയുടെ വീട് സന്ദർശിച്ച് സഹായമെത്തിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.