മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ബഡ്സ് പുനരധിവാസ കേന്ദ്രത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ സ്പീച്ച് തെറാപ്പി ചെയ്യുന്നതിനായി തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സെക്രട്ടറി, മംഗലപുരം ഗ്രാമ പഞ്ചായത്ത്, തോന്നയ്ക്കൽ, പി.ഒ എന്ന വിലാസത്തിൽ 27ന് വൈകിട്ട് 3ന് മുൻപായി ഹാജരാക്കണം. ഫോൺ :0471 2420261.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |