SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 AM IST

'മഴമിഴി" പ്രകാശനം ചെയ്‌തു

sivankutty

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത് ഭവൻ തയ്യാറാക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗിന്റെ ടൈറ്റിൽ അനിമേഷൻ വീഡിയോ പുറത്തിറക്കി. മന്ത്രി വി. ശിവൻകുട്ടി നടൻ രാഘവന് നൽകിയാണ് അനിമേഷൻ വീഡിയോയുടെ സി.ഡി പ്രകാശനം ചെയ്‌തത്. രാഘവനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. മഴമിഴി പ്രോഗ്രാം കൺവീനറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ആമുഖ പ്രഭാഷണം നടത്തി. ഡോ. കെ. ഓമനക്കുട്ടി, അബ്രദിതാ ബാനർജി, റോബിൻ സേവ്യർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.