തിരുവനന്തപുരം: കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കായചികിത്സാ വിഭാഗത്തിന്റെ കീഴിൽ സന്ധിവാതം, ത്വഗ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് സെപ്തംബർ 1, 2, 3 തീയതികളിൽ സൗജന്യ നിരക്കിൽ വിശേഷ ചികിത്സ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി ബന്ധപ്പെടേണ്ട നമ്പർ 0471- 2295917, 2295918, 2295919.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |