തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശുചീകരണം ആരംഭിച്ചു. ഇന്നലെ രാവിലെ തൈക്കാട് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ശുചീകരണ പരിപാടികൾക്ക് മേയർ ആര്യാ രാജേന്ദ്രൻ തുടക്കം കുറിച്ചു. തമ്പാനൂർ എസ്.എം.വി സ്കൂളിലെ ശുചീകരണ പരിപാടികൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, കൗൺസിലർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |