തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ബി.ഡി.എസ് നേടിയ രാജാജി നഗറിലെ ഡോ. സുരഭിയെ തലസ്ഥാനത്തെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ സ്പെഷ്യൽ സെക്രട്ടറിയും കവിയുമായ കെ. സുദർശനൻ ഉദ്ഘാടനം ചെയ്തു. കവി ഗിരീഷ് പുലീയൂരിനെ ചടങ്ങിൽ ആദരിച്ചു. സൗഹൃദ കൂട്ടായ്മ ചെയർമാൻ എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. വിനോദ് കുമാർ, ബിച്ചു. കെ.വി, ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ഉന്നതവിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |