SignIn
Kerala Kaumudi Online
Thursday, 25 April 2024 9.32 PM IST

കാട്ടാക്കട മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം

ktda

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിലെ കിള്ളി-തൂങ്ങാംപാറ-കൊറ്റംപള്ളി- അമ്പലത്തിൻകാല റോഡ്,കാനക്കോട്-പാപ്പനം റോഡ്, ചെമ്പനാകോട്-കിഴമച്ചൽ-കാഞ്ഞിരംവിള റോഡ് എന്നീ നിർമ്മാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായി.ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ,സൂപ്രണ്ടിംഗ് എൻജിയർ സുധ.എസ്, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലതകുമാരി,കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ,കാട്ടാക്കട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ. റാണി ചന്ദ്രിക,നേമം ബ്ലോക്ക് പഞ്ചായത്തംഗം ശാന്താപ്രഭാകരൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജെ.സുനിത,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് അംഗം ദിവ്യ.എ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ശോഭനചന്ദ്രൻ, സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ.സുനിൽകുമാർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ് ആൽബർട്ട്,എക്സിക്യൂട്ടീവ് എൻജിനിയർ ആർ.ജ്യോതി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.