തിരുവനന്തപുരം: സർക്കാർ നിയന്ത്രിത സ്ഥാപനമായ കേപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മുട്ടത്തറ എൻജിനീയറിംഗ് കോളേജിൽ ബി. ടെക് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി www.cemuttathara.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9895021650, 9496814485, 9400676829.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |