തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം 25 ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും.രണ്ട് ഒഴിവുകളുണ്ട്. ടി.എച്ച്.എസ്.എൽ.സി /വി.എച്ച്.എസ്.സി / കെ.ജി.സി.ഇ യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : വെബ്സൈറ്റ് www.cpt.ac.in. ഫോൺ. 0471 2360391.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |