തിരുവനന്തപുരം:മഷ്റും ഫാർമേഴ്സ് ആൻഡ് പ്രോഡക്ട്സ് പ്രൊഡ്യൂസേഴ്സ് വെൽഫെയർ സൊസൈറ്റി കൂൺപുരയുടെ നേതൃത്വത്തിൽ 27ന് രാവിലെ 10 മുതൽ കൈമനം കൂൺപുരയിൽ സൗജന്യ കൂൺകൃഷി പരിശീലനം നടത്തും. കൃഷിക്കാവശ്യമായ വിത്തും മറ്റ് സാധനങ്ങളും എത്തിച്ച് കൊടുക്കുന്നതോടൊപ്പം കർഷകരിൽ നിന്ന് കൂൺ വിലയ്ക്കെടുക്കുന്നതുമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് 9847328975, 9447002290 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |