തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികൾക്കായി 12,16 തീയതികളിൽ ഇ - ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിക്കുന്നു. തൊഴിലാളികൾ ആധാർ കാർഡ്, ആധാർ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവ സഹിതം ജില്ലാ കമ്മിറ്റി ഓഫീസിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ഇ - ശ്രം കാർഡിന്റെ പകർപ്പ് ഓഫീസിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |