SignIn
Kerala Kaumudi Online
Friday, 19 April 2024 11.47 AM IST

സർട്ടിഫിക്കറ്റ് വിതരണം

cirti

കിളിമാനൂർ:റബർ ബോർഡിന്റെയും പോങ്ങനാട് റബർ ഉല്പാദക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റബർ ടാപ്പിംഗ് പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. പോങ്ങനാട് നടന്ന പരിപാടിയിൽ പഠിതാക്കൾക്ക് പോങ്ങനാട് ആർ.പി.എസ് പ്രസിഡന്റ് കെ.വിജയൻ, ഫീൽഡ് ഓഫിസർ ദീപസുകുമാർ, വൈസ് പ്രസിഡന്റ് വി.ജയശീലൻ നായർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.റബർ ബോർഡ് ടാപ്പിംഗ് സീനിയർ ഇൻസ്ട്രക്ടർ ടി.ശിവദാസൻ, പോങ്ങനാട് ആർ.പി.എസ് വി.ജയശീലൻ നായർ,രാജി, എം.ലെനിൻ,എം.സലിം,എൻ.മാധവക്കുറുപ്പ് ,എം.മുഹമ്മദ് കണ്ണ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.