SignIn
Kerala Kaumudi Online
Thursday, 25 April 2024 11.55 AM IST

ഓൺലൈൻ മത്സരം

dd

തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 25നകം pwddaytvm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോകൾ അയയ്ക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് മുന്നോടിയായി ഭിന്നശേഷി സംഘടനകൾ,സഹജീവനം വൊളന്റിയർമാർ, എൽ.എൽ.സി എന്നിവരുടെ ഓൺലൈൻ യോഗം 19ന് ചേരും. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.