തിരുവനന്തപുരം:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.ഒ.എ) സംസ്ഥാന കലോത്സവം ഇന്നും നാളെയുമായി തിരുവനന്തപുരം നെടുമുടി വേണു നഗറിൽ (യൂണിവേഴ്സിറ്റി കോളേജ് അങ്കണം) നടക്കും.11ന് രാവിലെ 9ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര താരം ആസിഫ് അലി മുഖ്യാതിഥിയാകും.12ന് വൈകിട്ട് 3ന് കലോത്സവത്തിന്റെ രണ്ടാം ദിനോദ്ഘാടനവും സമ്മാനദാനവും സിനിമാതാരം ജയസൂര്യ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |