തിരുവനന്തപുരം:എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന നൂറോളം കലാകാരന്മാരുടെ ചിത്രപ്രദർശനമായ കാൻവാസ് - 21 മന്ത്രി ആന്റണി രാജു എസ്.എം.എസ്.എം സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു.കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, കരകൗശല വികസന കോർപ്പേറഷൻ എം.ഡി എൻ.കെ. മനോജ്, മാനേജർ (പി ആൻഡ് എ) എം.എം.ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.ഓയിൽ,മ്യൂറൽ,വോട്ടർ കളർ,രേഖാചിത്രങ്ങൾ, ലാൻഡ് സ്കേപ്പ്,പെൻഡ്രോയിംഗ്, ബോട്ടിൽ പെയിന്റിംഗ് തുടങ്ങിയവയിലെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |