തിരുവനന്തപുരം: ട്രിവാൻഡ്രം ഫ്ളവറിസ്റ്റ് അസോസിയേഷൻ വാർഷിക സമ്മേളനം കോട്ടയ്ക്കകം സുമംഗലി ഓഡിറ്റോറിയത്തിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. സുരേഷ് കുമാർ (പ്രസിഡന്റ്), എസ്. ശ്രീകുമാരൻ നായർ (ജനറൽ സെക്രട്ടറി ), എസ്. ഹരിദാസ് (ട്രഷറർ), സി. ശശിധരൻ നായർ, സി. സുകുമാരൻ നായർ (രക്ഷാധികാരി), എസ്. അംബിക, സി. ചന്ദ്രബാബു (വൈസ് പ്രസിഡന്റുമാർ), ടി. സുരേഷ് കുമാർ, ടി. മണികണ്ഠൻ, ജെ. റീന, ആർ. ജയപ്രസാദ്, രഘുനാഥൻ നായർ, മുരുകൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |