തിരുവനന്തപുരം : ആറാമത് സബ് ജൂനിയർ ജില്ലാ ത്രോബാൾ ചാമ്പ്യൻഷിപ്പ് 17ന് രാവിലെ 9.30ന് വി.കെ.കാണി ജി.എച്ച്.എസ് പനയ്ക്കോട് നടക്കും.കെ.എസ്.സുനിൽകുമാർ (സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ) ഉദ്ഘാടനം ചെയ്യും.താത്പര്യമുള്ളവർ ഇന്ന് ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യണം.സംസ്ഥാന ത്രോബാൾ ചാമ്പ്യൻഷിപ്പ് കോട്ടയത്ത് 21, 22, 23 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.ഫോൺ: 8073987091.9400064396.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |