SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 AM IST

വെള്ളനാട് പഞ്ചായത്തിൽ നിയന്ത്രണം

c

വെള്ളനാട്:വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ജീവനകാർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ പൊതു ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.പഞ്ചായത്ത് സ്റ്റാഫുകൾ,എൽ.എസ്.ജി.ഡി, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ ഉൾപ്പടെ പത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഒരാഴ്ചത്തേയ്ക്കാണ് നിയന്ത്രണം.ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവേശനമില്ല.അത്യാവശ്യ ഘട്ടത്തിൽ ജീവനക്കാർ പുറത്തുവന്ന് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.നിയന്ത്രണം ഏർപ്പെടുത്തിയതുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.