പാലോട്: പച്ചനെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര ദേശീയ മഹോത്സവത്തോടനുബന്ധിച്ചുള്ള കേരളകൗമുദി സ്റ്റാൾ ക്ഷേത്ര കാമ്പൗണ്ടിൽ നാളെ രാവിലെ 11ന് പാലോട് സി.ഐ സി.കെ മനോജ്,ഉപദേശക സമിതി സെക്രട്ടറി അഭിലാഷ് രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.ഉപദേശക സമിതി ഭാരവാഹികളായ പി.മോഹനൻ, അനൂജ്.എസ്.എൽ, പി.രാജീവൻ, ബി.വിദ്യാധരൻ കാണി, വി.ലാൽകുമാർ, ബിജു.എസ്.പച്ചക്കാട്, ബി.റ്റി.സതീശൻ, രാകേഷ്, അരുൺ രാജ്, അരുൺ ,റിജി.ടി.എസ്, അനിൽകുമാർ,ഉത്സവ കമ്മറ്റി ജനറൽ കൺവീനർ പത്മാലയം മിനിലാൽ ,കേരളകൗമുദി ഏരിയ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി,രാഹുൽ (കേരളകൗമുദി) എന്നിവർ പങ്കെടുക്കും.കേരളകൗമുദി പ്രസിദ്ധീകരണങ്ങളും മറ്റു സേവനങ്ങളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |