SignIn
Kerala Kaumudi Online
Friday, 19 April 2024 4.57 PM IST

മനുഷ്യർ സഹജീവികൾക്കും പരിഗണന നൽകണം: അടൂർ ഗോപാലകൃഷ്‌ണൻ

a

തിരുവനന്തപുരം:നഗരാസൂത്രണത്തിൽ മനുഷ്യർക്കൊപ്പം ജീവിക്കുന്ന സഹജീവികൾക്ക് കൂടി പരിഗണന നൽകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറം പാളയത്തെ കുരുവി പാർക്കിൽ കൂടുവച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രൊഫ.അലിയാർ,ചിന്ത മാനേജർ കെ.ശിവകുമാർ, എഴുത്തുകാരി സരിത മോഹനഭാമ,എഴുത്തുകാരൻ ഗോപി നാരായണൻ, റൈറ്റേഴ്സ് ആന്റ് നേച്ചർ ലവേഴ്സ് ഫോറം പ്രസിഡന്റും എഴുത്തുകാരനുമായ സി.റഹിം, സെക്രട്ടറി നൗഷാദ് അലി.എം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.