തിരുവനന്തപുരം : പൈൽസ്, ഫിസ്റ്റുല, ഫിഷർ തുടങ്ങിയ ബുദ്ധിമുട്ടുള്ളവർക്കായി കിംസ്ഹെൽത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടരവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിംസ്ഹെൽത്തിലെ ജനറൽ ആൻഡ് മിനിമലി ഇൻവേസീവ് സർജൻ ഡോ.ഷാഫി അലി ഖാൻ രോഗികളെ പരിശോധിക്കും.പരിശോധന സൗജന്യമായിരിക്കും.തുടർന്ന് ആവശ്യമുള്ള ലാബ് പരിശോധനകൾക്ക് 50 ശതമാനവും ശസ്ത്രക്രിയ പാക്കേജുകൾക്ക് പ്രത്യേക ഇളവും ലഭിക്കും. വിശദവിവരങ്ങൾക്ക് 9539538888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |