കഴക്കൂട്ടം:ജ്യോതിസ് സെൻട്രൽ സ്കൂൾ,വർക്കല ജ്യോതിസ് ഭാരത് പബ്ലിക് സ്കൂൾ,ആറ്റിങ്ങൽ ജ്യോതിസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങൾക്ക് അദ്ധ്യാപകരുടെ ഒഴിവുള്ളതായി ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അറിയിച്ചു.താത്പര്യമുള്ളവർ വിശദാംശങ്ങൾ jyothisenquiry@gmail.com ഈ മെയിൽ ഐ. ഡി. യിൽ 8നകം അയക്കുന്നതിനോടൊപ്പം കഴക്കൂട്ടത്ത് ജ്യോതിസ് കിന്റർഗാർട്ടനിൽ ഇന്റർവ്യൂവിന് പങ്കെടുക്കാൻ 9ന് രാവിലെ 9.30നും 3.30 നും ഇടയിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |