SignIn
Kerala Kaumudi Online
Friday, 29 March 2024 2.33 PM IST

അവധിക്കാല കോഴ്സ്

d

തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളായ ബേസിക് ഇലക്‌ട്രോണിക്സ് ആൻഡ് ഹോബി സർക്യൂട്ട്സ്, കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് ആൻഡ് ഓഫീസ് പാക്കേജ്,പ്രോഗ്രാമിംഗ് ഇൻ ഇ പ്ലസ് പ്ലസ്,ഇന്റർനെറ്റ്/വെബ് പ്രോഗ്രാമിംഗ്, മൊബൈൽ പ്രോഗ്രാമിംഗ് (ആൻഡ്രോയിഡ്), ബേസിക്സ് ഓഫ് കംപ്യൂട്ടർ ഹാർഡ്‌വെയർ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്,പ്ലമ്പിംഗ് ആൻഡ് സാനിട്ടേഷൻ,ഡി.ടി.പി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫാറവും കൂടുതൽ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ ഓഫീസിൽ നിന്ന് ലഭ്യമാണ്. ഫോൺ:04712360611, 8075289889, 9495830907

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.