SignIn
Kerala Kaumudi Online
Friday, 19 April 2024 2.32 AM IST

പ്ളാസ്‌റ്റിക് സർജറി ക്യാമ്പ്

d

തിരുവനന്തപുരം: കിംസ് ഹെൽത്ത് പ്ളാസ്റ്റിക്, റീകൺസ്ട്രക്ടീവ്, മൈക്രോവാസ്‌കുലാർ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 9.30 മുതൽ 12 വരെ പ്ളാസ്റ്റിക് സർജറി ക്യാമ്പ് നടത്തും. സീനിയർ കൺസൾട്ടന്റും അക്കാഡമിക് വൈസ് ഡ‌ീനുമായ ഡോ.പി.എം.സഫിയ സീനിയർ കൺസൾട്ടന്റ് ഡോ.മനേഷ് സേനനും നേതൃത്വം നൽകും. കൺസൾട്ടേഷൻ സൗജന്യമാണ്. പരിശോധനകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. ലൈപ്പോസ്‌ക്ഷൻ, അപ്ഡോമിനോപ്ളാസ്‌റ്റി, റൈനോപ്ളാസ്‌റ്റി, ഫെയ്സ് ലിഫ്റ്റ്, ബ്രെസ്റ്റ് റിഡക്ഷൻ, ഗൈനക്കോമാസ്‌റ്റിയ തുടങ്ങിയ ചികിത്സകൾക്കും ഇളവുകൾ ലഭിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും 95399538888 എന്ന നമ്പരിൽ ബന്ധപ്പെടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.