തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വയലാർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ചിത്രകാരനും ശില്പിയുമായ ജോസഫ് റോക്കി പാലക്കലിന്റെ കലയിലെ 'രതി - രീതി സങ്കല്പം' എന്ന പുസ്തകത്തിന്റെ ചർച്ച നടന്നു.പ്രൊ. ദേശികം രഘുനാഥൻ,കാരയ്ക്കാമണ്ഡപം വിജയകുമാർ,വിനോദ് വൈശാഖി,ബി.മുരളി,വി.എൻ.പ്രദീപ്,ജോസഫ് റോക്കി പാലക്കൽ,എസ്.ജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |