തിരുവനന്തപുരം:സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷയ്ക്ക് സജ്ജരാക്കാൻ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എൻ.എസ്.എസ് സിവിൽ സർവീസ് അക്കാഡമി സ്പെഷ്യൽ വെക്കേഷൻ ക്ലാസുകൾ മേയ് 9 മുതൽ ജൂൺ 10 വരെ നടത്തും.ഫോൺ: 9847096934 ,9446535811, 9995055249, 04713500157.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |