തിരുവനന്തപുരം: ഉപഭോക്തൃ തർക്കപരാതികളിൽ നേരിട്ട് ഹാജരാകുന്ന പരാതിക്കാർക്കായി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ സൗജന്യ നിയമസഹായ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. സൗജന്യ നിയമ സഹായ കേന്ദ്രങ്ങളുടെയും ജില്ലാ മീഡിയേഷൻ കേന്ദ്രങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിക്കും.സംസ്ഥാന ഉപഭോക്തൃതർക്കപരിഹാര കമ്മിഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ.ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |