വിഴിഞ്ഞം: പാച്ചല്ലൂർ, പനത്തുറ വാഴമുട്ടം വെള്ളാർ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുമളി ശുദ്ധജലവിതരണ പമ്പ് ഹൗസിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പനത്തുറ ബൈജു ആവശ്യപ്പെട്ടു. പനത്തുറ പാച്ചല്ലൂർ വാഴമുട്ടം പ്രദേശങ്ങളിൽദിവസങ്ങളായികുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും സമരം നടത്തുകയും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽകുടിവെള്ളം ലഭിക്കുകയുംചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസമായി ഈമേഖലകളിൽകുടിവെള്ളം കിട്ടാതെ ജനം നട്ടംതിരിയുകയാണെന്ന് ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |