തിരുവനന്തപുരം: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ കഴക്കൂട്ടം ഡിവിഷൻ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോക് കുമാർ, ജില്ലാ സെക്രട്ടറി വേലായുധൻ ആചാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. കേശവൻ കുട്ടി (പ്രസിഡന്റ് ), പി. ശശിധരൻ നായർ (സെക്രട്ടറി), കാർത്തികേയൻ നായർ (ട്രഷറർ), പൗഡിക്കോണം രഘു (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |