തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ പാൽ കാർഡിന് അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്ത അപേക്ഷകർക്ക് പാൽക്കാർഡ് വിതരണം ഇന്ന് മുതൽ 13 വരെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നടക്കും. അപേക്ഷകർ റേഷൻ കാർഡ്, ടോക്കൺ എന്നിവ സഹിതം ഹാജരാകണം. അവധി ദിവസങ്ങളിൽ മാത്രം പാൽ ആവശ്യമുളള അപേക്ഷകർക്ക് ഹോളിഡേ കാർഡ് വിതരണവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |