വർക്കല:നടയറ നൂറുൽ ഇസ്ലാം മദ്രസയുടെ മുൻവശം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ നജുമ സാബു,വർക്കല മുനിസിപ്പൽ ചെയർമാൻ കെ. എം.ലാജി,വർക്കല മുനിസിപ്പൽ കൗൺസിലർ എസ്.സതീശൻ,സി.പി.എം ലോക്കൽ കമ്മിറ്റിയംങ്ങളായ എ.നിസാർ,ആർ.റഫീഖ്,എസ്.സജീവ്,മുബാഷ്,മദ്രസകമ്മിറ്റിപ്രസിഡന്റ് നടയറ ജബ്ബാർ,ജുമാ മസ്ജിദ് ചീഫ് ഇമാം സഹദുദ്ധീൻ നിസാമി,മദ്രസ സദർ അസൈദ് മുസ്തഫ കോയതങ്ങൾ അൽ ഐദറൂസി,സലാഹുദീൻ സഖാഫി,പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ്,എം.എ സത്താർ,നൂറുൽ ഇസ്ലാം മദ്രസ ഭാരവാഹികളായ സക്കീർ പ്ലാവിള,സലിം അടച്ചവിള,സലിംബംഗ്ലാവിൽ,നസീർകോണുവിളാകം,അൻസർ കുന്നിൽ,മദ്രസ മാനേജർ മനാഫ് ചരുവിള,വാർഡ് വികസന സമിതി ചെയർമാൻ ടി.എം.സിനിമോൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |