SignIn
Kerala Kaumudi Online
Thursday, 25 April 2024 6.51 AM IST

സുവർണ ജ്യോതി സംഗമം

തിരുവനന്തപുരം:സുവർണ ജൂബിലി ആഘോഷിക്കുന്ന കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് ജ്യോതി നിലയം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ വിദ്യാർത്ഥികളുടെയും മുൻ അദ്ധ്യാപക,അനദ്ധ്യാപകരുടെയും സംഗമം നടത്തും.14,15 തീയതികളിൽ നടക്കുന്ന പരിപാടിയിൽ മുൻ പ്രിൻസിപ്പൽ സിസ്റ്റർ കാർമലീറ്റ മുഖ്യാതിഥിയാകും. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളും മുൻ അദ്ധ്യാപകരും ജീവനക്കാരും jyotinilayam1972@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9746626300 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബീന.എസ്.നായർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.