തിരുവനന്തപുരം:തുഞ്ചൻ സ്മാരക ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിന്റെ ഭാഗമായി ഉണർവ് 2022 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള 15 ദിവസത്തെ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി.ലളിതകലാ അക്കാഡമി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.തുഞ്ചൻ സ്മാരക സമിതി ജനറൽ സെക്രട്ടറി സുധാ ഹരികുമാർ,പ്രിൻസിപ്പൽ എം.രാജേഷ്,അർജ്ജുനൻ, അരുൺ ആനന്ദ്,ഗോകുൽ പ്രസന്നൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |