തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു സഹജയോഗ കേരള ഘടകം ചൈതന്യോത്സവം 2022 സംഘടിപ്പിക്കും.നാളെ വൈകിട്ട് 5.30ന് നിശാഗന്ധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും. പ്രശസ്ത സംഗീതജ്ഞൻ രമേശ് നാരായണൻ, നർത്തകി കലൈമാമണി ഗോപിക വർമ്മ, സഹജയോഗ നാഷണൽ ട്രസ്റ്റി വിജയലക്ഷ്മി ശശികുമാർ, സംസ്ഥാന കോ - ഓർഡിനേറ്റർ ആശ ഗോപകുമാർ തുടങ്ങിയവരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |