SignIn
Kerala Kaumudi Online
Friday, 19 April 2024 6.11 PM IST

20 ദിവസം പിന്നിട്ട് ട്രാൻസ്പോർട്ട് ഭവൻ ധർണ

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ശമ്പളം എല്ലാമാസവും അഞ്ചിനു മമ്പ് നൽകുക,താത്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക,സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഭവനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല ധർണയുടെ 20-ാം ദിവസം സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.റഷീദ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി.ആർ. മുരളി ,​ വർക്കിംഗ് പ്രസിഡന്റ് സി.കെ.ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.വിനോദ്, ട്രഷറർ പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.