SignIn
Kerala Kaumudi Online
Thursday, 25 April 2024 1.05 PM IST

ആസാദി ക അമൃത് മഹോത്സവ്: ഗുജറാത്തി നൃത്തപരിപാടി

തിരുവനന്തപുരം : ആസാദി ക അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജന -കായിക മന്ത്രാലയം നെഹ്‌റു യുവ കേന്ദ്ര 13ന് തിരുവനന്തപുരത്ത് ഗുജറാത്തി നൃത്തപരിപാടി സംഘടിപ്പിക്കും. ഗുജറാത്തിൽ നിന്നുള്ള 16 കലാകാരികളും 4 കലാകാരന്മാരും ഉൾപ്പെടുന്ന സംഘം കാര്യവട്ടം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലും കാട്ടാക്കട ഡൈൽവ്യൂ ഫർമസി കോളേജിലുമാണ് പരിപാടികൾ അവതരിപ്പിക്കുക.നാഷണൽ സർവീസ് സ്കീം,ഡോ.കലാം സ്‌മൃതി ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയാണ് നൃത്തപരിപാടി സംഘടിപ്പിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526855487.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.