കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് കേന്ദ്രമാക്കി അഖില ഭാരത അയ്യപ്പ സേവാസംഘം ശാഖയുടെ പ്രവർത്തനം ആരംഭിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തി എസ്. രാജഗോപാലൻ പോറ്റി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എസ്.ആർ. ഹാരിസ് (പ്രസിഡന്റ്), ആർ. അനീഷ്കുമാർ ( വൈസ് പ്രസിഡന്റ് ), എസ്. ഷൈൻ ( സെക്രട്ടറി ), ടി.ആർ. രാജേഷ് കുമാർ ( ജോയിന്റ് സെക്രട്ടറി ), സി.ആർ. അജിത്ത് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |