SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.50 PM IST

വിദ്യാർത്ഥികൾക്ക് സാഹിത്യമത്സരം

തിരുവനന്തപുരം: ഉള്ളൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള മഹാകവി ഉള്ളൂർ സ്മാരക അവാർഡിനായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാഹിത്യമത്സരം നടത്തും. കഥ, കവിത, ലേഖനം എന്നിവയിലാണ് മത്സരം.ഹൈസ്കൂൾ,​ ഹയർസെക്കൻഡറി,​ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 'നവകേരള നിർമ്മിതിയും സഹകരണ മേഖലയും' എന്നതാണ് ലേഖന വിഷയം. കഥയ്ക്കും കവിതയ്ക്കും പ്രത്യേക വിഷയമില്ല. സൃഷ്ടികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടെ സെപ്തംബർ 20നകം സെക്രട്ടറി,ഉള്ളൂർ സർവീസ് സഹകരണ ബാങ്ക്, പോങ്ങുംമൂട്, മെഡിക്കൽ കോളേജ് പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.