പൂവാർ:സദ്ഭാവന സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ വിശ്വകർമ്മ ജയന്തി ആഘോഷിച്ചു.സമിതി സംസ്ഥാന ചെയർമാൻ ഡോ.ശബരിനാഥ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ തിരുമംഗലം സന്തോഷ് സ്വാഗതം പറഞ്ഞു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ പുഷ്പാർച്ചന നടത്തി.വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർമാരായ അജിത കുമാരി,കുട്ടപ്പന മഹേഷ്, ഷിബുരാജ് കൃഷ്ണ, ഗ്രാമം പ്രവീൺ,പെരുമ്പഴുതൂർ ഗോപൻ,അഡ്വ.ഇരുമ്പിൽ വിജയൻ,കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രാണകുമാർ,ഫ്രാൻ സെക്രട്ടറി എസ്.കെ.ജയകുമാർ, ബിനു മരുതത്തൂർ,ഊരൂട്ടുകാല ശ്രീകണ്ഠൻ നായർ, ക്യാപ്പിറ്റൽ വിജയൻ, ഇരുമ്പിൽ ശ്രീകുമാർ , കൃഷ്ണൻകുട്ടി നായർ ബർണാട് എന്നിവർ ആശംസകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |